കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്

254

കൊല്ലം : കൊട്ടാരക്കരയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്. തൃശൂരിലേക്ക് പോകുകയായിരുന്ന ബസിന് നേര്‍ക്കായിരുന്നു കല്ലെറിഞ്ഞത്. ആക്രമണത്തില്‍ ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. ശബരിമലയില് നാമജപപ്രതിഷേധക്കാരുടെ അറസ്റ്റിനെ തുടര്‍ന്ന് സംസ്ഥാന വ്യപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറുന്നത്.

NO COMMENTS