തിരുവനന്തപുരം : ബി ജെ പി ഹര്‍ത്താലിനിടെ നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ്സിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് വന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസ്സിന് നേരെയാണ് നെയ്യാറ്റിന്‍കര പത്താം കല്ലിന് സമീപത്ത് ഹര്‍ത്താലനുകൂലികള്‍ കല്ലെറിഞ്ഞത്. കല്ലേറില്‍ ബസ്സിന്റെ മുന്‍ ഗ്ലാസ്സ് തകര്‍ന്നു.