കെ.എസ്.ആർ.ടി.സി ശമ്പളം: 65.50 കോടി അനുവദിച്ചു

59

കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആഗസ്റ്റിലെ വേതനം നൽകുന്നതിന് 65.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായതായി ഗതാഗതവകുപ്പുമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാനുഷിക പരിഗണന നൽകി താൽക്കാലിക ജീവനക്കാർക്കുള്ള എസ്‌ഗ്രേഷ്യ തുക നൽകുന്നതിനുള്ള 1.50 കോടി രൂപ ഉൾപ്പടെയാണ് ഇത്.

NO COMMENTS