കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്

301

കൊല്ലം : കൊല്ലം ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദ്. സ്കൂള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് വിദ്യാര്‍ത്ഥിനി ചാടി മരിച്ച സംഭവത്തില്‍ കെ എസ് യു ഇന്ന് കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് നടത്തുന്നത്. മരണത്തെക്കുറിച്ച്‌ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ടാണ് കെ.എസ്.യു ബന്ദിന് ആഹ്വാനം ചെയ്തത്. അതേസമയം ഗൗരിയുടെ മരണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ രണ്ട് അദ്യാപികമാര്‍ക്കുള്ള അന്വേഷണത്തിലാണ് പോലീസ്.

NO COMMENTS