കൊച്ചി: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ കാത്തുനിന്ന കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എറണാകുളം ഗസ്റ്റ് ഹൗസില്‍നിന്നുമാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്ത് മാറ്റിയത്. മുഖ്യമന്ത്രിയെ കാത്തുനിന്ന പ്രവര്‍ത്തകരെ കരുതല്‍ നടപടിയുടെ ഭാഗമായാണ് അറസ്റ്റു ചെയ്തത്.