കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി

202

ഇസ്ലാമാബാദ് ; കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി തള്ളി. പാക് സൈനിക കോടതിയാണ് ഹര്‍ജി തള്ളിയത്. ചാര കേസ്സിലാണ് കുല്‍ഭൂഷണ്‍ വധശിക്ഷയ്ക്ക് വിധിക്കപെട്ടത്.

NO COMMENTS