കുല്‍ഭൂഷന്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി

252

ഇസ്‍ലാമാബാദ്: പാക് ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യക്കും അവസരം. ഡിസംബര്‍ 25ന് ഇരുവര്‍ക്കും ജാദവിനേ കാണാം. പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബലൂചിസ്താനില്‍ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച്‌ പാക് സൈനിക കോടതിയാണ് 46കാരനായ ജാദവിനെ വധശിക്ഷക്ക് വിധിച്ചത്.

NO COMMENTS