കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ വാദം തുടങ്ങി

197

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ രാജ്യാന്തര കോടതിയില്‍ വാദം തുടങ്ങി. ഇന്ത്യയുടെ വാദമാണ് ആദ്യം കേള്‍ക്കുന്നത്. ഇന്ത്യക്കായി ഹരീഷ് സാല്‍വെയാണ് ഹാജരായത്.

NO COMMENTS

LEAVE A REPLY