NEWS കുമരകത്ത് സൗദി സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു 25th August 2017 244 Share on Facebook Tweet on Twitter കോട്ടയം: കുമരകത്ത് സ്വകാര്യ റിസോര്‍ട്ടിലെ നീന്തല്‍ കുളത്തില്‍ സൗദി സ്വദേശിയായ എട്ടു വയസുകാരന്‍ മുങ്ങി മരിച്ചു. മജീദ് ആദിന്‍ ഇബ്രാഹിമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.