ബെംഗളൂരു : കര്‍ണാടകയിലെ ബി.എസ് യെദ്യൂരപ്പ സര്‍ക്കാര്‍ രാജിവെച്ച പശ്ചാത്തലത്തില്‍ ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മറ്റന്നാള്‍ സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാത്രി തന്നെ കോണ്‍ഗ്രസ്- ജെഡിഎസ് നേതാക്കള്‍ ഗവര്‍ണറെ കാണും.
ഗവര്‍ണര്‍ ക്ഷണിച്ചാല്‍ തിങ്കളാഴ്ച കോണ്‍ഗ്രസ്- ജെഡിഎസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍