കാസറഗോഡ് ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ പ്രാർത്ഥനാ സംഗമത്തിന്റെ ഉത്ഘാടനം കുമ്പോൽ സയ്യിദ് അലി തങ്ങൾ ഇന്ന് നിർവഹിക്കും.

282

കാസറഗോഡ് 2019 ഒക്ടോബർ 26 മുതൽ 29 വരെ ബംബ്രാണ അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുമ്പന്ധിച്ചു നടത്തുന്ന നാല് ദിവസത്തെ മത പ്രഭാഷണം, പ്രാർത്ഥനാ സദസ്, അനുസ്മരണ സംഗമം എന്നിവയുടെ ഉത്ഘാടനം കുമ്പോൽ സയ്യിദ് അലി തങ്ങൾ ഇന്ന് വൈകുന്നേരം 7 മണിക്ക് നിർവഹിക്കുന്നു.

പ്രോഗ്രാം – 2019 ഒക്ടോബർ 26

അൽ അൻസാർ ചാരിറ്റി കൂട്ടായ്മയുടെ നാലാം വാർഷികത്തോടനുമ്പന്ധിച്ചു നാല് ദിവസത്തെ മതപ്രഭാഷണവും പ്രാർത്ഥനാ സദസ്സും അനുസ്മരണ സംഗമവും

ഒന്നാം ദിവസമായ ഇന്ന് വൈകുന്നേരം 5 മണിക്ക് – ഖിറാഅത്ത് – അൽ അബൂബക്കർ നാസിക് എംപി (ഹാഫിള് ).

പ്രാർത്ഥന അനുസ്മരണ പ്രഭാഷണം – ശൈഖുനാ യു എം അബ്ദുറഹ്മാൻ മുസ്ലിയാർ. (വൈസ് പ്രസിഡണ്ട് സമസ്ത
കേരള ജംഇയ്യത്തുൽ ഉലമ)

സ്വാഗതം – ശമീർ വാഫി കരുവാരകുണ്ട് (മുഖ്യരക്ഷാധികാരി അൽ അൻസാർ)

അദ്ധ്യക്ഷൻ – ജനാബ് എം പി മുഹമ്മദ് ( ചെയർമാൻ സംഘാടകസമിതി )

ഉത്ഘാടനം – കുമ്പോൽ സയ്യിദ് അലി തങ്ങൾ

മുഖ്യ പ്രഭാഷണം – നൗഫൽ സഖാഫി കളസ – വിഷയം ‘ നല്ല കുടുംബം നാളെയുടെ വീട് ‘

ആശംസ – സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ മൊഗ്രാൽ. സിറാജുദ്ദീൻ ഫൈസി ചേരാൽ.വി കെ
ജുനൈദ് ഫൈസി ( ഖത്വീബ് ബംബ്രാണ മുസ്ലിം ജമാഅത്ത്)

വേദിയിൽ – കെ വി മൂസ കുഞ്ഞി ( രക്ഷാധികാരി അൽ അൻസാർ ), അബ്ദുല്ല മൂവ്വം , പി എം ബാപ്പു,അബ്ദുല്ലക്കുഞ്ഞി. കെ എസ് ഖാലിദ്

നന്ദി – വി ടി മൊയ്തീൻ (വർക്കിങ് സെക്രട്ടറി അൽ അൻസാർ)

NO COMMENTS