സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്നും കുമ്മനം രാജശേഖരന്‍.

161

തിരുവനന്തപുരം: ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമെന്ന് തോന്നിയതിനാലാണ് കേരളത്തിലേക്കുള്ള മടക്കമെന്ന് കുമ്മനം രാജശേഖരന്‍.തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി തീരുമാനിക്കുമെന്നും പാര്‍ട്ടി പറയുന്നതെന്തും അനുസരിക്കാന്‍ തയ്യാറാണെന്നും കുമ്മനം പറഞ്ഞു. മത്സരിക്കരുതെന്നാണ് പാര്‍ട്ടി തീരുമാനമെങ്കില്‍ അതും താന്‍ അനുസരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എതിരാളികളുടെ വിമര്‍ശനം സ്വാഭാവികമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

NO COMMENTS