ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുമ്മനം രാജശേഖരന്‍

248

തിരുവനന്തപുരം : ദളിത് സംഘടനകളുടെ ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ദളിത് സംഘടനകള്‍ ഉയര്‍ത്തുന്ന ആവശ്യത്തോട് ബിജെപിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവന്നൊണ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയത്. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

NO COMMENTS