കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു

186

ന്യൂഡല്‍ഹി: കുമ്മനം രാജശേഖരന്‍ മിസ്സോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11ന് ഐസ്വാളിലെ രാജ്ഭവനില്‍ ഗുവാഹട്ടി ഹൈക്കോടി ചീഫ് ജസ്റ്റിസിനു മുന്നിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞയ്ക്ക് ശേഷം അദ്ദേഹം പൊലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.

NO COMMENTS