സിപിഎം കോണ്‍ഗ്രസ് ആയി മാറിയെന്ന് കുമ്മനം രാജശേഖരന്‍

206

തിരുവനന്തപുരം : സിപിഎം കോണ്‍ഗ്രസ് ആയി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സഖ്യവും ധാരണയും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ജനങ്ങളോട് പറയണം. ചെങ്ങന്നൂരില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്തുമോയെന്നും കുമ്മനം ചോദിച്ചു.

NO COMMENTS