തിരുവനന്തപുരം : കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചു. രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി. ഇതു സംബന്ധിച്ചുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ഇറങ്ങി. നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ വിരമിക്കുന്ന ഒഴിവിലേക്കാണ് കുമ്മനത്തെ നിയമിക്കുന്നത്.