തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍

257

കൊച്ചി: തോമസ് ഐസക്കിനെ മന്ത്രി സ്ഥാനത്തു നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയില്‍. കുമ്മനത്തിന്റെ ഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കും. ധനമന്ത്രി ഔദ്യോഗിക വിവരങ്ങള്‍ ചോര്‍ത്തിയത് സത്യപ്രതിജ്ഞ ലംഘനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്‍പ് തന്നെ ചില പത്രങ്ങളില്‍ അത് അച്ചടിച്ച്‌ വന്നിരുന്നെന്നും കുമ്മനം ആരോപിച്ചു.

NO COMMENTS

LEAVE A REPLY