പിണറായി എട്ടുകാലി മമ്മൂഞ്ഞാണെന്ന് കുമ്മനം

218

തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞാണെന്നും അവകാശവാദങ്ങള്‍ മാത്രമാണ് പിണറായിക്ക് ഉന്നയിക്കാനുള്ളതെന്നും കുമ്മനം ആരോപിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു പദ്ധതി പോലും യാഥാര്‍ത്ഥ്യമാക്കിയിട്ടില്ലെന്നും പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളെല്ലാം കേന്ദ്രപദ്ധതികളാണെന്നും കുമ്മനം തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY