തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രി സ്ഥാനം കേരളത്തിനുള്ള ഓണ സമ്മാനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരത്തെ കൈവിട്ടിട്ടില്ലെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു