NEWS ബിഡിജെഎസിന്റെ പരാതികള്‍ അമിത് ഷായെ അറിയിക്കുമെന്ന് കുമ്മനം രാജശേഖരന്‍ 25th September 2017 190 Share on Facebook Tweet on Twitter തിരുവനന്തപുരം: അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബിഡിജെഎസ് പ്രശ്‌നവും ചര്‍ച്ചയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബിഡിജെഎസിന്റെ പരാതികള്‍ സ്വാഭാവികമാണെന്നും അത് അമിത് ഷായെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.