NEWSKERALA കോടതിയില്‍ പറയുമ്പോള്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകുകയുള്ളൂ എന്ന് കുമ്മനം രാജശേഖരന്‍ 26th November 2017 183 Share on Facebook Tweet on Twitter തിരുവനന്തപുരം: കോടതിയില്‍ പറയുമ്പോള്‍ മാത്രമേ ഹാദിയയുടെ നിലപാട് ഔദ്യോഗികമാകുകയുള്ളൂ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഇത് പ്രണയ വിവാഹം മാത്രമല്ലെന്നും, ഹാദിയയുടെ അച്ഛന്റെ അഭിപ്രായം കൂടി കേള്‍ക്കണമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.