ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കുമ്മനം രാജശേഖരന്‍

235

തിരുവനന്തപുരം: ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ലോക കേരളസഭ പ്രവര്‍ത്തനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. സിബിഐ കേസിലെ പ്രതികള്‍ പോലും സഭയില്‍ പങ്കെടുക്കുന്നു. ലോക കേരളസഭ ഖജനാവിനു വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

NO COMMENTS