കെ എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് കുമ്മനം രാജശേഖരന്‍

189

തിരുവനന്തപുരം : കെ എം മാണിയ്ക്ക് എന്‍ഡിഎയിലേക്ക് വരാമെന്ന് കുമ്മനം രാജശേഖരന്‍. മാണി അനുകൂലമായി പ്രതികരിച്ചാല്‍ ഘടകകക്ഷികളുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസുമായുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും കുമ്മനം വ്യക്തമാക്കി.

NO COMMENTS