ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

201

കൊച്ചി : വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പൊലീസ് സ്റ്റേഷന്‍ പാര്‍ട്ടി ഓഫീസും പാര്‍ട്ടി ഓഫീസ് പൊലീസ് സ്റ്റേഷനുമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു. പ്രതിക്കൂട്ടിലുള്ള എസ് പി അന്വേഷണത്തെ കുറിച്ച പറയുന്നത് ശരിയല്ലെന്നും കുമ്മനം പറഞ്ഞു.

NO COMMENTS