പ്രമുഖ സംവിധായകന്‍ കുന്ദന്‍ ഷാ അന്തരിച്ചു

239

മുംബൈ: പ്രമുഖ ഹിന്ദി സംവിധായകന്‍ കുന്ദന്‍ ഷാ (69) നിരാതനായി. മുംബൈയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1983ല്‍ ഇറങ്ങിയ ജാനേ ഭി ദോ യാരോ ആണ് പ്രശ്സ്ത്ര ചിത്രം. ചിത്രത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു. 1986- 87 കാലഘട്ടത്തില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്ത ഹിന്ദി ടിവി ഷോ നുക്കാഡിന്റെയും സംവിധായകനായിരുന്നു.

NO COMMENTS