ടി.പി വധക്കേസ് പ്രതി പി.കെ. കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ നീക്കം

277

കണ്ണൂര്‍ : ടി പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ നീക്കം. പ്രായാധിക്യവും ആരോഗ്യ പ്രശ്നങ്ങളും അനുഭവിക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. ഇതിന്റെ ഭാഗമായി എതിര്‍പ്പുണ്ടോയെന്ന് അറിയാനായി ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

NO COMMENTS