NEWSKERALA സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ 21st November 2017 746 Share on Facebook Tweet on Twitter തിരുവനന്തപുരം : സെക്രട്ടറിയേറ്റിലെ മാധ്യമവിലക്ക് അപലപനീയമെന്ന് കെയുഡബ്ല്യുജെ. നടപടി ജനാധിപത്യ ബോധത്തിന് നിരക്കാത്തതാണ്. വിഷയത്തില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ പുനര്‍വിചിന്തനത്തിന് തയ്യാറാകണമെന്നും കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.