നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതി പണിമുടക്ക്

313

തിരുവനന്തപുരം: നവംബര്‍ ഒന്നിന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പണിമുടക്ക്. ജിഎസ്ടി അപാകതകള്‍ പരിഹരിക്കുക, വാടക കുടിയാന്‍ നിയമം പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. അന്നേ ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ധര്‍ണയും സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

NO COMMENTS