NEWSINDIA ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 17th March 2018 261 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചി ആര് ഐ എംഎസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.