കാലിത്തീറ്റ കുംഭകോണ കേസ് ; ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

231

പട്ന: കോളിളക്കം സൃഷ്ടിച്ച കാലിത്തീറ്റ കുംഭകോണ കേസില്‍ ആര്‍ജെഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍. കേസില്‍ പ്രതിയായിരുന്ന മറ്റൊരു ബിഹാര്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്രയെ വെറുതെവിട്ടു. സിബിഐ പ്രത്യേക കോടതി ജഡ്ജി ശിവപാല്‍ സിങാണ് വിധി പ്രഖ്യാപിച്ചത്. ശിക്ഷ ജനുവരി മൂന്നിന് പ്രഖ്യാപിക്കും.

NO COMMENTS