NEWSKERALA ഈരാറ്റുപേട്ടയില്‍ വീടിന് മുകളില്‍ മണ്ണിടിഞ്ഞു വീണ് നാല് പേര്‍ മരിച്ചു 16th August 2018 213 Share on Facebook Tweet on Twitter കോട്ടയം : കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയ്ക്കടുത്ത് തീക്കോയി വെള്ളികുളത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാല് പേര്‍ മരിച്ചു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വീടീനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പ്രദേശത്ത് ഇപ്പോഴും കനത്തമഴ തുടരുകയാണ്.