ലാവലിന്‍ കേസില്‍ ഹൈക്കോടതി വാദം കേള്‍ക്കും

157

കൊച്ചി: ലാവലിന്‍ കേസില്‍ വാദം കേള്‍ക്കാന്‍ ഹൈക്കോടതി തിരുമാനിച്ചു. കേസിലെ അന്വേഷണ റിപ്പോര്‍ട്ട് വിചാരണയ്ക്ക് എടുക്കാതെ തള്ളിയതില്‍ സിബിഐ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വാദം കേള്‍ക്കുക. ജനുവരി 4 മുതല്‍ 12 വരെയാണ് വാദം കേള്‍ക്കുന്നത്.

NO COMMENTS

LEAVE A REPLY