ലാവ്ലിന്‍ കേസ് ; സിബിഐ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും

282

ന്യൂഡല്‍ഹി : ലാവ്ലിന്‍ കേസില്‍ സിബിഐയുടെ അപ്പീല്‍ ജനുവരി 10ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷായ ബെഞ്ചാണ് അപ്പീല്‍ പരിഗണിക്കുന്നത്. പിണറായി വിജയനെ ഉള്‍പ്പെടെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീല്‍.

NO COMMENTS