ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി

236

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവച്ചു. കേസില്‍ സി.ബി.ഐ മറുപടി നല്‍കിയ ശേഷം കേസ് വിശദമായി കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധിക്കെതിരേ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവരും ഹരജി സമര്‍പ്പിച്ചിരുന്നു. ഈ ഹരജിയില്‍ സി.ബി.ഐയ്ക്ക് കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.

NO COMMENTS