ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി

217

ന്യൂഡല്‍ഹി : എസ്‌എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ജനുവരിയിലേക്ക് മാറ്റി. ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. എല്ലാ ഹര്‍ജികളും ഒരുമിച്ച്‌ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. കേസില്‍ പിണറായി വിജയനെ ഒഴിവാക്കിയതിന് എതിരെയായിരുന്നു സി.ബി.ഐ ഹര്‍ജി നല്‍കിയത്.

NO COMMENTS