തിരുവനന്തപുരം ലോ കോളജില്‍ സംഘര്‍ഷം

48

തിരുവനന്തപുരം ലോ കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം. ഇന്നലെ രാത്രി എട്ട് മണിയോട് കൂടിയാണ് ഇരു വിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

യൂണിയന്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

NO COMMENTS