കണ്ണൂർ : പയ്യോളി നഗരസഭാ ഭരണം യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു. കഴിഞ്ഞ മാസം എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണിത്. എല്‍ല്‍ഡിഎഫിലെ വിടി ഉഷ ചെയര്‍പേഴ്സണായും , കെവി ചന്ദ്രന്‍ വൈസ് ചെയര്‍മാനായും തിരഞ്ഞെടുക്കപ്പെട്ടു . ലോക് താന്ത്രിക് ജനതാദള്‍ എല്‍ ഡി എഫിനെ പിന്തുണച്ചതോടെയാണ് ഭരണം എല്‍ഡിഎഫിന് ലഭിച്ചത്.
ഇതേ തുടര്‍ന്നാണ് ചെയര്‍പേഴ്സണ്‍ , വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരം നടന്നത് . ചെയര്‍പേഴ്സണായി എല്‍ഡിഎഫിലെ വിടി ഉഷ തിരഞ്ഞെടുക്കപ്പെട്ടു. പതിനാറിനെതിരെ 20 വോട്ടുകള്‍ക്കാണ് ഉഷ വിജയിച്ചത്. വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ ലോക് താന്ത്രിക് ജനതാദളിലെ കെ.വി ചന്ദ്രന്‍ വിജയിച്ചു.