തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച അടിയന്തിര എല്‍ഡിഎഫ് യോഗം

425

തിരുവനന്തപുരം : തോമസ് ചാണ്ടി വിഷയം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് ഞായറാഴ്ച അടിയന്തിര യോഗം ചേരും. തോമസ് ചാണ്ടിയുടെ കയ്യേറ്റ വിഷയത്തില്‍ നിലപാടെടുക്കാന്‍ സിപിഎം എന്‍സിപിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മന്ത്രി രാജി വെക്കില്ലെന്ന് എന്‍സിപി നിലപാടെടുത്ത സാഹചര്യത്തിലാണ് എല്‍ഡിഎഫ് യോഗം തോമസ് ചാണ്ടിയുടെ രാജി കാര്യത്തില്‍ നിര്‍ണായക തീരുമാനം യോഗത്തിലുണ്ടാകും.

NO COMMENTS