ഭീ​ക​ര​ര്‍ ഒ​ന്നു​കി​ല്‍ കീ​ഴ​ട​ങ്ങുകയോ അ​ല്ലെ​ങ്കി​ല്‍ മ​രി​ക്കാ​ന്‍ ത​യാ​റാ​കുകയോ ചെയ്യുക ; ല​ഫ്.​ജ​ന​റ​ല്‍ കെ.​ജെ.​എ​സ്. ധി​ല്ല​ന്‍

182

ശ്രീ​ന​ഗ​ര്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഭീ​ക​ര​ര്‍​ക്ക് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സൈ​ന്യം. കാ​ഷ്മീ​രി​ല്‍ തോ​ക്കെ​ടു​ത്ത​വ​രെ​യെ​ല്ലാം ന​ശി​പ്പി​ക്കു​മെ​ന്നും ഭീ​ക​ര​ര്‍ ഒ​ന്നു​കി​ല്‍ കീ​ഴ​ട​ങ്ങുകയോ അ​ല്ലെ​ങ്കി​ല്‍ മ​രി​ക്കാ​ന്‍ ത​യാ​റാ​കുകയോ ചെയ്യണമെന്നും ല​ഫ്.​ജ​ന​റ​ല്‍ കെ.​ജെ.​എ​സ്. ധി​ല്ല​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.ഇ​ത് അ​വ​സാ​ന​ത്തെ മു​ന്ന​റി​യി​പ്പാ​ണ് സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഇ​നി ഒ​രു ഒ​രു ദ​യ​യും പ്ര​തീ​ക്ഷി​ക്ക​ണ്ട- അ​ദ്ദേ​ഹം തുറന്നടിച്ചു. കാ​ഷ്മീ​രി​ലെ ജെ​യ്ഷെ മു​ഹ​മ്മ​ദ് നേ​തൃ​ത്വ​ത്തെ സൈ​ന്യം ഇ​ല്ലാ​താ​ക്കി​യെ​ന്നും ധി​ല്ല​ന്‍ വ്യ​ക്ത​മാ​ക്കി. പു​ല്‍​വാ​മ ആ​ക്ര​മ​ണം പാ​ക് സൈ​ന്യ​ത്തി​ന്‍റെ​യും ഐ​എ​സ്‌ഐ​യു​ടെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ന​ട​ന്ന​തെ​ന്നും ല​ഫ്.​ജ​ന​റ​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

NO COMMENTS