നിയമസഭാ പുസ്തകോത്സവം: ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു

13

കേരള നിയമസഭ അന്താരാഷ്ട പുസ്തകോത്സവം (രണ്ടാം പതിപ്പ്) – ന്റെ ഭാഗമായി ഹൈസ്‌കൂൾ – ഹയർസെക്കൻഡറി വിഭാഗം, പൊതുവിഭാഗം, കോളേജ് വിഭാഗം എന്നി മൂന്ന് തലങ്ങളിലായി സംഘടിപ്പിച്ച് ക്വിസിന്റെ വിജയികളെ പ്രഖ്യാപിച്ചു.

1) ഹൈസ്‌കൂൾ / ഹയർസെക്കൻഡറി വിഭാഗം

ഒന്നാം സ്ഥാനം

1, നിള റിജു, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ.

2. സാധിക ഡി.എസ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഇളമ്പ.

രണ്ടാം സ്ഥാനം

1, അഭിനവ്.എൻ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആലനല്ലൂർ, പാലക്കാട്

ഒ, അദ്വൈത് രമേഷ്, കെ.എച്ച്.എസ്, കുമാരംപുത്തൂർ

മൂന്നാം സ്ഥാനാം

1. നവനീത് കൃഷ്ണ യു.എസ്, എൻ.എസ്.എസ് ഫയർ സെക്കൻഡറി സ്കൂൾ, മടവൂർ, തിരുവനന്തപുരം

2. നവനിത് കൃഷ്ണ ആർ, എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, മടവൂർ, തിരുവനന്തപുരം

II) കോളേജ് വിഭാഗം

ഒന്നാം സ്ഥാനം

1, ഹരി കൃഷ്ണൻ എസ്.എസ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

2, ശബരി നാഥ് വി.എസ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

രണ്ടാം സ്ഥാനം

1. ശ്രേയ ജെം മാത്യ, എൽ.ബി.എസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ, പൂജപ്പുര

2. സാനിയ ജെം മാത്യൂ, എൽ.ബി.എസ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വുമൺ, പൂജപ്പുര

മൂന്നാ സ്ഥാനം

1. സ്വാതി എസ്.ബി, മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ

2, ആദിത്യൻ ഡി.എം, മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ

III) പൊതുവിഭദാഗം

ഒന്നാം സ്ഥാനം

1, ഹാരിസ് എ., തിരുവനന്തപുരം

2, രഞ്ചിത്ത് വെള്ളല്ലൂർ, തിരുവനന്തപുരം

രണ്ടാം സ്ഥാനം

1, രാകേഷ് ടി.പി, പത്തനംതിട്ട

2. ടെസ്സിൻ സൈമൺ, പത്തനംതിട്ട

മുന്നാം സ്ഥാനം

1, അഖിൽ ആർ നായർ, പത്തനംതിട്ട

2. ജിസ് ജോൺ സെബാസ്റ്റ്യൻ, കോട്ടയം

NO COMMENTS

LEAVE A REPLY