NEWS കണ്ണൂരില്‍ പുലിയുടെ ആക്രമണം 5th March 2017 236 Share on Facebook Tweet on Twitter കണ്ണൂര്‍: നഗരത്തില്‍ പുലിയുടെ ആക്രമണത്തിൽ 3 പേർക്ക് പരിക്ക് . ഒരു ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പടെ മൂന്ന് പേര്‍ക്കാണ് പരിക്കേറ്റത് . ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .