ലിഗയെ കൊലപ്പെടുത്തിയ കേസ്സില്‍ രണ്ട് പ്രതികള്‍ കുറ്റം സമ്മതിച്ചു

309

തിരുവനന്തപുരം : വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയ കേസ്സില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. കസ്റ്റഡിയിലിരിക്കുന്ന രണ്ട് പ്രതികളാണ് കുറ്റം സമ്മതിച്ചിരിക്കുന്നത്. പീഡനത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രതികള്‍ പറഞ്ഞത്. പ്രദേശവാസികളായ രണ്ട് പേരുടെയും അറസ്റ്റ് ഇന്നുണ്ടായേക്കും.

NO COMMENTS