തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഇടതുമുന്നണി അംഗീകാരം നല്‍കി. നിയമ തടസ്സമില്ലാതെ ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ക്ക് മദ്യനയത്തില്‍ അനുമതിയെന്നാണ് സൂചന. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ കള്ളു വിതരണം ചെയ്യാനും യോഗത്തില്‍ ധാരണയായി. മദ്യനയം ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.