എൽ.എൽ.ബി സ്‌പോട്ട് അഡ്മിഷൻ 31ന്

120

തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ ത്രിവത്സര എൽ.എൽ.ബിയിലേക്ക് മെരിറ്റിൽ ഒഴിവുള്ള മൂന്ന് സീറ്റിലേക്കും പഞ്ചവത്സര എൽ.എൽ.ബിയിലേക്ക് മെരിറ്റിൽ ഒഴിവുള്ള ഒരു സീറ്റിലേക്കും 31ന് രാവിലെ 11ന് കോളേജിൽ സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസിലുള്ള എല്ലാ രേഖകളും സഹിതം ഹാജരാകണം.

NO COMMENTS