നിയന്ത്രണരേഖയില്‍ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് വെടിവെയ്പ്

160

ശ്രീനഗര്‍: നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം.
ഉറി സെക്ടറിലാണ് ആക്രമണമുണ്ടായത്. മൂന്നു സൈനികര്‍ക്കു വെടിവയ്പില്‍ പരിക്കേറ്റു. വൈകിട്ട് നാലോടെ ഉറിയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേര്‍ക്ക് പാക്കിസ്ഥാന്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

NO COMMENTS