NEWSINDIA പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങള്‍ ഇന്ത്യന്‍ സേന ആക്രമിച്ചു ; 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു 4th January 2018 508 Share on Facebook Tweet on Twitter ശ്രീനഗര്‍: അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രകോപനങ്ങള്‍ നടത്തിയ പാക്കിസ്ഥാന് കനത്ത തിരിച്ചടി നല്കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ ഭീകരവാദികളുടെ താവളങ്ങള്‍ ബിഎസ്എഫ് ജവാന്മാര് ആക്രമിച്ചു. ആക്രമണത്തില്‍ 12 പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു.