തദ്ദേശ തെരഞ്ഞെടുപ്പ്: ജില്ലയിലെ മൂന്ന് നഗരസഭകളില്‍ നിന്നായി ജനവിധി തേടുന്നത് 330 പേര്‍
തദ്ദേശസ്വയംഭരണ സ്ഥാപനം, സ്ഥാനാര്‍ഥി ചിഹ്നം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു
കാസര്‍കോട് നഗരസഭ – 01 ചേരങ്കൈ വെസ്റ്റ്
മുഹമ്മദ് മുസ്താഖ് -ഏണി
സിദ്ദിഖ് ചേരങ്കൈ-ത്രാസ്
സി എ സാദിഖ്-കണ്ണട
മനോഹരന്‍ കെ ജി- താമര
02.ചേരങ്കൈ ഈസ്റ്റ്
അബ്ബാസ് ബീഗം-ഏണി
ബിജേഷ് കുമാര്‍ എന്‍ കെ-താമര
മുഹമ്മദ് കുഞ്ഞി ടി എ-ത്രാസ്
03 അടുക്കത്ത് ബയില്‍
മുതാസ് ഹനീഫ്-ഫുട്‌ബോള്‍
വിജയലക്ഷ്മി എം-താമര
ഷംസീദ ഫിറോസ്-ഏണി
04 താളിപടുപ്പ്
അശ്വിനി -താമര
ബീന കെ വി-ഫുട്‌ബോള്‍
05 കറന്തക്കാട്
ലളിത- ചുറ്റികയും അരിവാളും നക്ഷത്രവും
ഹേമലത എ -താമര
06 ആനഭാഗിലു
ജയന്തി -കൈ
പവിത്ര കെ ജി -താമര
ശ്രീദേവി ടി ജി- ചുറ്റികയും അരിവാളും നക്ഷത്രവും
07 നുള്ളിപ്പാടി
എം ഗായത്രി കിനി -കാര്‍
വരപ്രസാദ്-താമര
08 നുള്ളിപ്പാടി നോര്‍ത്ത്
പദ്മിനി- ചുറ്റികയും അരിവാളും നക്ഷത്രവും
മമത കെ -കൈ
ശാരദ- താമര
09 അണങ്കൂര്‍
അനില്‍കുമാര്‍ ഇടമന- ചുറ്റികയും അരിവാളും നക്ഷത്രവും
അബദുള്‍ റഹിമാന്‍ തെരുവത്ത്-ആപ്പിള്‍
പി രമേഷ്-താമര
മല്ലികാര്‍ജ്ജുനന്‍-കൈ
10 വിദ്യാനഗര്‍
പി രാമചന്ദ്രന്‍ മാസ്റ്റര്‍-കൈ
ശേഖരന്‍ നമ്പ്യാര്‍ എം സി – ചുറ്റികയും അരിവാളും നക്ഷത്രവും
സവിത -താമര
11 ബദിര
ഫാത്തിമത്ത് മുഹീന ടി എസ്- ചുറ്റികയും അരിവാളും നക്ഷത്രവും
സമീറ അബ്ദുള്‍ റസാഖ്- ഏണി
സാഹിറ-മൊബൈല്‍ ഫോണ്‍
12 ചാല
അബ്ദുല്‍ നൗഷാദ് സി എ- ഫുട്‌ബോള്‍
നൗഷാദ് ചാല-ക്യാമറ
മുഹമ്മദ് അസറുദ്ദീന്‍ എ എ-മൊബൈല്‍ ഫോണ്‍
മുഹമ്മദ് കുഞ്ഞു-ഏണി
13 ചാലക്കുന്ന്
അസ്മ മുഹമ്മദ്-ഏണി
ജയ എ-ക്രിക്കറ്റ് ബാറ്റ്
ഫാത്തിമത്ത് താഹിറ ബി-ഹോക്കി സ്റ്റിക്കും പന്തും
ഫാത്തിമത്ത് താഹിറ സി എ-ഫുട്‌ബോള്‍
14 തുരുത്തി
അബ്ദുള്‍ റഹ്മാന്‍ പി പി-ജനല്‍
ബിഎസ് സൈനുദ്ധീന്‍-ഏണി
മുഹമ്മദ് നിഹാദ് സി-കുട
സഫറുദ്ദീന്‍ ടി എസ്-ഓടക്കുടല്‍
ഹനീഫ് തുരുത്തി-ത്രാസ്
ഹനീഫ് തെരുവത്ത്-കോര്‍ത്തിരിക്കുന്ന രണ്ട് വാള്‍
15കൊല്ലംപാടി
അജ്മല്‍ അഷ്‌കര്‍ -ഫുട്‌ബോള്‍
അബ്ദുള്‍ ഖാദര്‍- ചുറ്റികയും അരിവാളും നക്ഷത്രവും
ഗണേഷ-താമര
മജീദ് കൊല്ലമ്പാടി-ഏണി
16 പച്ചക്കാട്
കരുണാകരന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
ഖാലിദ് പച്ചക്കാട്- ഏണി
വിനോദ്കുമാര്‍ കെ-താമര
17 ചെന്നിക്കര
ജാനകി-താമര
ലളിത- ചുറ്റികയും അരിവാളും നക്ഷത്രവും
ഷമീന-ലാപ്‌ടോപ്
18 പുലിക്കുന്ന്
നിര്‍മ്മല ഉപേന്ദ്രന്‍-കൈ
വിമല ശ്രീധര്‍-താമര
സത്യാവതി എം- ചുറ്റികയും അരിവാളും നക്ഷത്രവും
19 കൊറകോട്
കദീജത്തുല്‍ ശമീമ എ എ -റോസാപൂവ്
യശോദ-കുട
രഞ്ജിത ഡി-താമര
20. ഫിഷ് മാര്‍ക്കറ്റ്
ആമിനത്ത് സായിറ ബാനു-ഏണി
ഫാത്തിമത്ത് ഹസീന-ഫുട്‌ബോള്‍
സഫിയ എച്ച് എം-ഓട്ടോറിക്ഷ
21. ഹൊണ്ണമൂല
നെയ്മുന്നീസ എം-ഏണി
ഷക്കീന കെ എ-ഫുട്‌ബോള്‍
സവിത-മേശ
22.തെരുവത്ത്
അയിഷത്തൂല്‍ ആഫില ടി എം-ഏണി
ജംസീന കെ ജെ-ഫുട്‌ബോള്‍
23.പള്ളിക്കാല്‍
ഷരീഫ-ഫുട്‌ബോള്‍
സഫിയ-ഏണി
24.ഖാസിലേന്‍
അബ്ദുള്‍ റഹിമാന്‍-ഫുട്‌ബോള്‍
അഹമ്മദ് മുനീര്‍-ഏണി
25.തളങ്കര ബാങ്കോട്
അബ്ദുല്ല ടി.എം-കുട
മുഹമ്മദ് ഇക്ബാല്‍-ഏണി
സുലൈമാന്‍-ഫുട്‌ബോള്‍
26.തളങ്കര ജദീത് റോഡ്
ഷാനവാസ് കെ എസ്-ഫുട്‌ബോള്‍
സഹീര്‍ ആസിഫ് എസ് എ-ഏണി
27.തളങ്കര കണ്ടത്തില്‍
അബ്ദുല്‍ സമദ് പി എ-ഫുട്‌ബോള്‍
സിദ്ദീക് കെ എം-ഏണി
ഹസൈന്‍-കുട
28.തളങ്കര കെ കെ പുറം
രതീഷ് കെ ആര്‍-ചുറ്റികയും അരിവാളും നക്ഷത്രവും
റീത്ത ആര്‍-ഏണി
29.തളങ്കര പടിഞ്ഞാര്‍
സുമയ്യ-ഏണി
സൈദ-ഫുട്‌ബോള്‍
30.തളങ്കര ദീനാര്‍ നഗര്‍
അബ്ദുല്‍ അസ്‌കര്‍ അലി എം-ധാന്യക്കതിരും അരിവാളും
സക്കറിയ-ഏണി
31.തായലങ്ങാടി
അബ്ദുല്‍ സലാം-കുട
ഗുരു പ്രസാദ് പ്രഭു-താമര
മുഹമ്മദ്കുഞ്ഞി തായലങ്ങാടി-ഏണി
ഷൗക്കത്ത് ഹുസൈന്‍ കൊച്ചി-ഫുട്‌ബോള്‍
32.താലൂക്ക് ഓഫീസ്
പുഷ്പലത കെ-ഫുട്‌ബോള്‍
ശ്രീലത എം-താമര
സൈനബത്ത് മര്‍ഷാന എ എം-കുട
33. ബീരന്ത് വയല്‍
അനിത-ഫുട്‌ബോള്‍
വീണ കുമാരി കെ- താമര
34.നെല്ലിക്കുന്ന്
അജീഷ് കുമാര്‍ കെ റ്റി-താമര
അബ്ദുല്‍ റഹിമാന്‍-ഏണി
മുഹമ്മദ് ഷാഫി ബി എ-ത്രാസ്
35.പള്ളം
ഇന്ദിര ബി-ഓട്ടോറിക്ഷ
രമ്യ ബി-താമര
സഫിയ കെ പി-ഫുട്‌ബോള്‍
സിയാന-ഏണി
36.കടപ്പുറം
നാരായണന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
ജി.നാരായണന്‍-കൈ
രജനി കെ-താമര
37.കടപ്പുറം നോര്‍ത്ത്
അജിത് കുമാരന്‍-താമര
ബാലചന്ദ്രന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
ഷൈലജ-കൈ
38.ലൈറ്റ് ഹൗസ്
ഉമ എം-താമര
ബിന്ദു വി എല്‍-ചുറ്റികയും അരിവാളും നക്ഷത്രവും
രഹ്ന എസ്-കൈ
നീലേശ്വരം നഗരസഭ
1.പടിഞ്ഞാറ്റംകൊഴുവല്‍ വെസ്റ്റ്
പി.ഭാര്‍ഗവി -ധാന്യക്കതിരും അരിവാളും
കെ.വി.സ്‌നേഹലത -കൈ
2.പടിഞ്ഞാറ്റംകൊഴുവല്‍ ഈസ്റ്റ്
പി.ബിന്ദു-കൈ
യമുന എം-താമര
പി.വി.ലക്ഷ്മികുട്ടി-ചുറ്റികയും അരിവാളും നക്ഷത്രവും
3.കിഴക്കന്‍ കൊഴുവല്‍
രേഖ കെ-കലപ്പ
ഷീബ ടി വി-കുട
കെ സരിത-കൈ
സിന്ധു ടി എന്‍- താമര
4.പാലക്കാട്ട്
ഇ അശ്വതി-കൈ
ഗീത കെ-ചുറ്റികയും അരിവാളും നക്ഷത്രവും
പി.വി.സാവിത്രി-താമര
5.ചിറപ്പുറം
ഉമേശന്‍ ടി വി- നക്ഷത്രം
പി.പി. മുഹമ്മദ് റാഫി- ചുറ്റികയും അരിവാളും നക്ഷത്രവും
വിജയന്‍ എം വി-താമര
6.പട്ടേന
കൃഷ്ണ പ്രീയ കെ വി-താമര
ഗീത റാവു-കൈ
കെ ജയശ്രീ ടീച്ചര്‍- ചുറ്റികയും അരിവാളും നക്ഷത്രവും
7.സുവര്‍ണ്ണവല്ലി
ദാക്ഷായണി കുഞ്ഞിക്കണ്ണന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
പ്രീയ ഗിരീഷ്-കുട
8.പാലത്തടം
ജയ കെ പി-കൈ
ശ്രീജ വി വി-ചുറ്റികയും അരിവാളും നക്ഷത്രവും
9.പാലായി-പ്രതിഭ പി-താമര
ശ്രീജ കെ കെ-ഫുട്‌ബോള്‍
വി വി സതി-ചുറ്റികയും അരിവാളും നക്ഷത്രവും
10.വള്ളിക്കുന്ന്
ടി.പി.ശ്രീലത-ചുറ്റികയും അരിവാളും നക്ഷത്രവും
ശ്രീജ ബി സി-കുട
11.ചാത്തമത്ത്
രമണി കെ വി-കുട
ലത പി പി-ചുറ്റികയും അരിവാളും നക്ഷത്രവും
സിന്ധു കെ വി-താമര
12.പൂവാലംകൈ
ഗോപിക എസ് മേലോത്ത്-കുട
ബാബു എം-ബ്രഷ്
ബാലകൃഷ്ണന്‍ എ-ചുറ്റികയും അരിവാളും നക്ഷത്രവും
സാഗര്‍ ചാത്തമത്ത്-താമര
13.കുഞ്ഞിപ്പുളിക്കാല്‍
ജയന്തി അജയന്‍-താമര
പത്മാവതി ഇ എന്‍-കൈ
ശാന്ത ടി വി-ചുറ്റികയും അരിവാളും നക്ഷത്രവും
14.കാര്യംകോട്
ഗിരീശന്‍ വട്ടപ്പൊയില്‍-കുട
കെ നാരായണന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
സുധീഷ്‌കുമാര്‍ എം കെ-താമര
15.പേരോല്‍
ഭാസ്‌കരന്‍-കൈ
പി മോഹനന്‍-താമര
കെ പി രവീന്ദ്രന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
16.തട്ടാച്ചേരി
വത്സല പി-ചുറ്റികയും അരിവാളും നക്ഷത്രവും
സുനിത മാവിങ്കാല്‍-കൈ
17.പള്ളിക്കര1
അശോകന്‍-താമര
കുഞ്ഞിരാമന്‍ പി-ചുറ്റികയും അരിവാളും നക്ഷത്രവും
പി പുഷ്്കരന്‍- കുട
18.പള്ളിക്കര 2
ജയരാജന്‍ പുതിയില്ലത്ത്-താമര
സി വിദ്യാധരന്‍-കൈ
സുഭാഷ് പി-ചുറ്റികയും അരിവാളും നക്ഷത്രവും
19.കരുവാച്ചേരി
പി ശ്രീജ-ചുറ്റികയും അരിവാളും നക്ഷത്രവും
സൌദാ മാധവന്‍-കൈ
20.കൊയാമ്പുറം
മോഹനന്‍ കെ-ചുറ്റികയും അരിവാളും നക്ഷത്രവും
ശ്രീജിത്ത് കെ-കൈ
21.ആനച്ചാല്‍
ഇഖ്ബാല്‍ പി സി-ഏണി
ഷംസുദ്ദീന്‍ അരിഞ്ചിറ-ത്രാസ്
22.കോട്ടപ്പുറം
ഇടക്കാവില്‍ മുഹമ്മദ് റഫീഖ് (റഫീഖ് കോട്ടപ്പുറം)-ഏണി)
സഫീര്‍ പി (സഫീര്‍ പുതിയാളം)- കുട
23.കടിഞ്ഞിമൂല
മാമുനി വിജയന്‍-കൈ
വിനയരാജന്‍ എം കെ-കുട
സതീശന്‍ വി വി-താമര
24.പുറത്തേകൈ
എം കരുണാകരന്‍-കുട
ഭരതന്‍ എം-കൈ
സുരാജ് ടി-താമര
25.തൈക്കടപ്പുറം സൗത്ത്
ബിന്ദു വത്സന്‍-കുട
രവിഷ എം-താമര
ലത പി കെ – കൈ
26.തൈക്കടപ്പുറം സെന്‍ട്രല്‍
അബൂബക്കര്‍ വി-കണ്ണട
നസീമ അഷ്‌റഫ്-ഏണി
ബഷീര്‍ ടി പി-ത്രാസ്
27.തൈക്കടപ്പുറം നോര്‍ത്ത്
വിനു നിലാവ്-കൈ
ഷൗക്കത്തലി എം വി-കണ്ണട
സനീഷ് എന്‍ കെ-കുട
എന്‍ കെ സുബ്രഹ്മണ്യന്‍-കപ്പല്‍
28.തൈക്കടപ്പുറം സീ റോഡ്
അന്‍വര്‍ സാദിക്ക്- ഏണി
ചിറമ്മല്‍ മൊയ്തു-കണ്ണട
ലൈജു ടി പി-താമര
എന്‍ പി റസാക്ക്-കുട
29.തൈക്കടപ്പുറം സ്റ്റോര്‍
അനീഫ സി എച്ച്- കണ്ണട
കെ വി ശശികുമാര്‍-കൈ
ശ്രീജിത്ത് കെ-താമര
സുനില്‍ അമ്പാടി-ചുറ്റികയും അരിവാളും നക്ഷത്രവും
30.കൊട്രാച്ചാല്‍
വി ഗൗരി-ചുറ്റികയും അരിവാളും നക്ഷത്രവും
കെ ലീല-കൈ
31.കണിച്ചിറ
പ്രീത കെ- ചുറ്റികയും അരിവാളും നക്ഷത്രവും
ക രേണുക-ഫുട്‌ബോള്‍
32. നീലേശ്വരം ടൗണ്‍
അരുണ്‍ കുമാര്‍ വി-കുട
പി യു വിജയകുമാര്‍-താമര
ഇ ഷജീര്‍-കൈ
കാഞ്ഞങ്ങാട് നഗരസഭ
1.ബല്ലാ കടപ്പുറം വെസ്റ്റ്
അസ്മ മാങ്കുല്‍-ഏണി
സജിത കുമാരി-കപ്പല്‍
2.ബല്ലാ കടപ്പുറം ഈസ്റ്റ്
അനീസ ഹംസ-ഏണി
ബേബി കെ പി-കുട
3.കാഞ്ഞങ്ങാട് ടൗണ്‍
ജയശ്രീ സി-കൈ
ശോഭന എം-ടേബിള്‍ ഫാന്‍
സവിത വി-കുട
4.അതിയാമ്പൂര്‍
ലീല പി-കുട
വിജയാമുകുന്ദ്-താമര
കെ വി സുജാത-ചുറ്റികയും അരിവാളും നക്ഷത്രവും
5.ദുര്‍ഗ്ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
പി.ഓമന-കുട
കുസുമ ഹെഗ്‌ഡെ-താമര
ലക്ഷ്മി എ-മൊബൈല്‍ ഫോണ്‍
എസ് വജ്രേശ്വരി-തയ്യല്‍ മെഷീന്‍
6.കാരാട്ടുവയല്‍
അരവിന്ദാക്ഷന്‍ പി-കൈ
എന്‍ അശോക് കുമാര്‍-താമര
പ്രകാശന്‍ എച്ച് എന്‍-ശംഖ്
7.നെല്ലിക്കാട്ട്
മാധവന്‍ പി വി-താമര
എന്‍ വിനോദ് കുമാര്‍-മൊബൈല്‍ ഫോണ്‍
സുജിത്ത് കുമാര്‍ ടി വി-ചുറ്റികയും അരിവാളും നക്ഷത്രവും
8.ജി എച്ച് എസ് ബല്ലാ ഈസ്റ്റ്
അജയകുമാര്‍ നെല്ലിക്കാട്ട്-ശംഖ്
കെ അശോകന്‍-കൈ
ലത-ചുറ്റികയും അരിവാളും നക്ഷത്രവും
9.എ സി നഗര്‍
രാധ എം-ശംഖ്
കെ ശോഭ-ചുറ്റികയും അരിവാളും നക്ഷത്രവും
സൗദാമിനി ബി-താമര
10.അടമ്പില്‍
മിഷ എം വി-കുട
സുശീല കെ വി-ചുറ്റികയും അരിവാളും നക്ഷത്രവും
സൗമ്യ പി-താമര
11.തോയമ്മല്‍
ഓമന കെ-താമര
സി ജാനകി കുട്ടി-ചുറ്റികയും അരിവാളും നക്ഷത്രവും
നാരായണി കുഞ്ഞികൃഷ്ണന്‍-കൈ
12.ആറങ്ങാടി
അബ്ദുല്‍ മുത്തലിബ് ടി-ത്രാസ്
കുഞ്ഞിരാമന്‍-താമര
ടി മുഹമ്മദ് കുഞ്ഞി-ഏണി
13.എന്‍ ജി ഒക്വര്‍ട്ടേഴ്‌സ്
എം കുഞ്ഞികൃഷ്ണന്‍-കൈ
ജയപ്രകാശന്‍ കെ-ചുറ്റികയും അരിവാളും നക്ഷത്രവും
എം ബാലരാജ്-താമര
14 മുന്‍സിപ്പല്‍ ഓഫീസ്
തസ്രീന സി എച്ച്-കൈ
വന്ദന-കുട
ശൈലജ ടി വി-മൊബൈല്‍ ഫോണ്‍
15.ലക്ഷ്മി നഗര്‍
അശ്വിനി ജി-കുട
രഞ്ജിനി പി കെ-കൈ
വീണ പി കെ-താമര
16.കണിയാംകുളം
സുകന്യ എച്ച് ആര്‍-താമര
സുമയ്യ ടി കെ-ഏണി
റോജ തങ്കച്ചന്‍-രണ്ടില
17.മാതോത്ത്
സി കുഞ്ഞമ്പു-താമര
വി വി രമേശന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
ലക്ഷ്മണന്‍ എം വി-കൈ
18.നീലാങ്കര
അനില്‍ ബി കെ-താമര
അസീസ് ടി-ഏണി
അഹമ്മദലി പി-കുടില്‍
കെ കെ ഇസ്മായില്‍-കുട
19.കാഞ്ഞങ്ങാട് സൗത്ത്
നിഷ കെ-താമര
പ്രഭാവതി കെ-ധാന്യക്കതിരും അരിവാളും
എന്‍ പ്രീത-കൈ
20.അരയി കാര്‍ത്തിക
ഉഷ മണക്കാട്ട്- കുട
വി ചന്ദ്രിക-കൈ
കെ വി മായാകുമാരി-മണ്‍കലം
21.ഭൂദാനം കോളനി
എ ടി ജയരാജന്‍-താമര
രാജഗോപാലന്‍-കൈ
പള്ളിക്കൈ രാധാകൃഷ്ണന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
22. ചേടി റോഡ് ദിവ്യാംമ്പറ
മനു പറക്കാടന്‍-താമര
എന്‍ വി രാജന്‍
സുകുമാരന്‍ മണ്ഡലം-കൈ
23.ഉപ്പിലിക്കൈ
അനില്‍ വാഴുന്നോറൊടി-കുടില്‍
മുരളീധരന്‍ ടി- താമര
മോഹനന്‍ പി വി-ചുറ്റികയും അരിവാളും നക്ഷതത്രവും
24 പുതുക്കൈ
കൃഷ്ണകുമാര്‍ -താമര
കെ രവീന്ദ്രന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
കെ സുജിത്ത്-കൈ
25 മധുരങ്കൈ
വി അനിതകുമാരി-കൈ
മിനി കെ-താമര
കെ വി സരസ്വതി -ടേബിള്‍ ഫാന്‍
26 ഐങ്ങോത്ത്
അരവിന്ദാക്ഷന്‍-താമര
ഡോ ദിവ്യ പി വി-കൈ
വിനീത് കൃഷ്ണന്‍ എം- ചുറ്റികയും അരിവാളും നക്ഷത്രവും
27 പടന്നക്കാട്
സുലൈഖ എല്‍-ത്രാസ്
ഹസീന റസാക്ക്-ഏണി
28 തീര്‍ത്ഥങ്കര
ഗിരിജ ചന്ദ്രന്‍- ചുറ്റികയും അരിവാളും നക്ഷത്രവും
വി വി ശോഭ-കൈ
29 മരക്കാപ്പ് കടപ്പുറം
മധു -താമര
സി രവീന്ദ്രന്‍ – ചുറ്റികയും അരിവാളും നക്ഷത്രവും
സായിദാസ് കെ വി -കൈ
30 ഒഴിഞ്ഞവളപ്പ്
അബ്ദുള്ള ഇടക്കാവ് -വൃക്ഷം
പ്രശാന്തന്‍ ടി വി-കുട
ടി കെ ബനീഷ് രാജ്- കൈ
കെ വി സുഹാസു- ഫുട്‌ബോള്‍
31 കരുവളം
അസിനാര്‍ എം -കൈ
അബ്ദുള്ള ബില്‍ടെക്-ത്രാസ്
32 കുറുന്തൂര്‍
അനീശന്‍ കെ- ചുറ്റികയും അരിവാളും നക്ഷത്രവും
അനീഷ് കുമാര്‍ ടി ബി-താമര
വസീം പടന്നക്കാട്- ഏണി
33 ഞാണിക്കടവ്
നജിമ റാഫി- ത്രാസ്
നജ്മ എ-കുട
മറിയം.കെ-ഏണി
34 മൂവാരിക്കുണ്ട്
കെ ചന്ദ്രന്‍-കുട
ടി ബാലകൃഷ്ണന്‍ – ചുറ്റികയും അരിവാളും നക്ഷത്രവും
സന്തോഷ്-താമര
35 പട്ടാക്കാല്‍
ഗീതു ബി -കപ്പല്‍
ഫൗസിയ ശെരീഫ്-ത്രാസ്
സീനത്ത് റിയാസ്-ഏണി
36 മുറിയനാവി
അബ്ദുള്‍ റഹ്മാന്‍ സെവന്‍ സ്റ്റാര്‍-ഏണി
ബിന്ദു.കെ-താമര
മഹമൂദ് മുറിയനാവി-സ്‌കൂട്ടര്‍
37 കല്ലൂരാവി
അഷ്‌റഫ് സി കെ- ഏണി
എം ഇബ്രാഹിം-മൊബൈല്‍ ഫോണ്‍
ചന്ദ്രന്‍ കെ- സ്‌കൂട്ടര്‍
കെ രവിചന്ദ്രന്‍ -താമര
38 ആവിയില്‍
പ്രസീന ടി- സ്‌കൂട്ടര്‍
റസിയ എം വി-ഏണി
39 കുശാല്‍ നഗര്‍ സൗത്ത്
ആയിഷ കെ -ഏണി
ചാന്ദിനി ശശിധരന്‍-കത്രിക
ശാലിനി പ്രഭാകര്‍-കുട
40 ഹോസ്ദുര്‍ഗ്ഗ്
ആരതി എച്ച് കെ-താമര
ആസിയ എസ്- പ്രഷര്‍ കുക്കര്‍
നളിനി- മണ്‍കലം
സി എച്ച് സുബൈദ-ഏണി
41 കൊവ്വല്‍
വസന്ത എച്ച് ആര്‍-താമര
എച്ച് ശിവദത്ത്- ചുറ്റികയും അരിവാളും നക്ഷത്രവും
റഷീദ് ഹോസ്ദുര്‍ഗ്ഗ്-കുട
42 ആവിക്കര
എ കെ ലക്ഷ്മി- ചുറ്റികയും അരിവാളും നക്ഷത്രവും
ശീതള്‍ എ കെ-കാര്‍
43 മീനാപ്പീസ്
കെ കെ ജാഫര്‍ -ഏണി
നൗഷാദ് ടി -കണ്ണട
സുജിത്ത് ബി- ചുറ്റികയും അരിവാളും നക്ഷത്രവും
ഗ്രാമ പഞ്ചായത്തുകളിലെ സ്ഥാനാര്‍ഥികള്‍
1.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത്
1. മൊഗര്‍
ആയിഷത്ത് സഫ്ര ബീവി കെ – കണ്ണട
ഫര്‍ഹാന അബ്ദുല്‍ ഹമീദ് – ത്രാസ്
ഷെമീറ കെ ഏണി
2. ബള്ളൂര്‍
ആശാലത – ചുറ്റികയും അരിവാളും നക്ഷത്രവും
നജ്മ – ഏണി
സുമയ്യ സി – കണ്ണട
സുലോചന – മൊബൈല്‍ ഫോണ്‍
3. കോട്ടക്കുന്ന്
ജയന്തി – ക്രിക്കറ്റ് ബാറ്റ്
പുഷ്പ – മൊബൈല്‍ ഫോണ്‍
സുമയ്യ ഡി – കുട
4. കമ്പാര്‍
കലന്തര്‍ ഷാ കെ ബി (സാദിഖ് കമ്പാര്‍) – മൊബൈല്‍ ഫോണ്‍
പ്രഭാകര കരന്ത് ഡിഎസ് – താമര
മുജീബ് കമ്പാര്‍ – ഏണി
5. ഉജിര്‍ക്കര
ഗിരീഷ – താമര
കെ വിശ്വനാഥന്‍ – ചുറ്റികയും അരിവാളും നക്ഷത്രവും
സിറാജ് മൂപ്പ – ഏണി
6. മജല്‍
ജുബൈരിയ ഷിഹാബ് – ചുറ്റികയും അരിവാളും നക്ഷത്രവും
മിനി – താമര
മിസിരിയ മൊയ്ദീന്‍കുട്ടി – ഏണി
7. ആസാദ് നഗര്‍
ആന്‍സില ഹമീദ് – കണ്ണട
ഖദീജ എ – ഏണി
ഫാത്തിമത്ത് റാസ്മിന കോഴിക്കണ്ടം – ത്രാസ്
8. പെര്‍നടുക്ക
അബ്ദുല്‍ റൌഫ് എസ് – ധാന്യക്കതിരും അരിവാളും
സമ്പത്ത് കുമാര്‍ – താമര
9. കെളുഗുഡെ ബള്ളിമൊഗര്‍
പ്രമീള മജല്‍ – താമര
ഷൈലജ എന്‍ സി – ചുറ്റികയും അരിവാളും നക്ഷത്രവും
10. എരിയാല്‍
ഉദയ കുമാര്‍ – താമര
റാഫി എരിയാല്‍ – ഏണി
സഫറുദ്ധീന്‍ ചേരങ്കൈ (ചെപ്പു) – ത്രാസ്
11. കുളങ്കര
അബ്ദുല്‍ നിസാര്‍ കുളങ്കര – ഏണി
ഖലീല്‍ എരിയാല്‍ – ത്രാസ്
ഹംസ കുളങ്കര – കണ്ണട
12. ചൗക്കി കുന്നില്‍
ഫാത്തിമത്ത് സാഹ്റ – കണ്ണട
ലീല – താമര
സെമീമ സാദിക്ക് – ത്രാസ്
സുഹറ കരീം – ഏണി
13. കാവുഗോളി കടപ്പുറം
നിഷ്മിത ബി ചുറ്റികയും അരിവാളും നക്ഷത്രവും
മല്ലിക – താമര
14. കല്ലങ്കൈ
അരുണ്‍ കുമാര്‍ – ചുറ്റികയും അരിവാളും നക്ഷത്രവും
അശോക ബി എം – താമര
ദീക്ഷിത് കല്ലങ്കൈ – കണ്ണട
മീനാക്ഷി – ഏണി
15. മൊഗ്രാല്‍ പുത്തൂര്‍
നൗഫല്‍ പുത്തൂര്‍ – ഏണി
ബി എം ബാവ ഹാജി – മൊബൈല്‍ ഫോണ്‍
മൊയ്തീന്‍ പാദാര്‍ – ഫുട്ബോള്‍
2. ബെള്ളൂര്‍ ഗ്രാമ പഞ്ചായത്ത്
1. ഇന്ദുമൂല
ഗീത ബി.എന്‍- താമര
രാജീവി- ഓട്ടോറിക്ഷ
സുമംഗല- കൈ
2. കൊളതപ്പാറ
ബേബി പള്ളപാടി- ചുറ്റികയും അരിവാളും നക്ഷത്രവും
ബേബി ബജ – കൈ
മാലിനി- താമര
3. നെട്ടമിഗെ
വീരേന്ദ്രകുമാര്‍- താമര
ശശിധര ഗോളിക്കട്ട- ഓട്ടോറിക്ഷ
സംസുദീന്‍ ഡി.കെ- കുട
4. ഐത്തനടുക്ക
അബ്ദുള്‍ ഖാദര്‍ മദക്കം- ചുറ്റികയും അരിവാളും നക്ഷത്രവും
പുരുഷോത്തമന്‍ സി.വി- വൃക്ഷം
എന്‍.എച്ച് മുഹമ്മദ്- കുട
5. ബജ
ചന്ദ്രശേഖര റൈ(ചന്ദ്രഹാസ) – താമര
പക്കീര ഷെട്ടി ബി.കെ – കൈ
രാധാകൃഷ്ണ- ഓട്ടോറിക്ഷ
6. കക്കബെട്ടു
ഗീത. കെ- താമര
ചന്ദ്രാവതി -ഓട്ടോറിക്ഷ
7. മരതമൂല
ഭാഗീരതി – താമര
ശോഭാവതി എന്‍- കാര്‍
ഷീല എസ് ഹെഡ്ഗെ കൈ
8. ബസ്തതി
ജാഫര്‍ സിദ്ദിഖ് -ഏണി
പ്രസാദ് കല്ലേരിമൂല-കുട
ശ്രീപതി- ചുറ്റികയും അരിവാളും നക്ഷത്രവും
9. ബെള്ളൂര്‍
ജയപ്രകാശ് എന്‍ (ജെ.പി)- ഓട്ടോറിക്ഷ
മുഹമ്മദ് അഷറഫ് ജി.എ (എസ്.ടി.ഡി)- കുട
ശ്രീധര എം -താമര
10. നാട്ടക്കല്‍
എ.കെ കുശല- ചുറ്റികയും അരിവാളും നക്ഷത്രവും
ജയകുമാര കെ- താമര
നാഗേഷ് എച്ച് – കുട
11. കായിമല
അര്‍പിത കെ- കൈ
ഭാഗീരഥി ആര്‍.റൈ- കുട
സവിത-ചുറ്റികയും അരിവാളും നക്ഷത്രവും
12. പനയാല
ബിന്ദു ചാക്കോ- ചുറ്റികയും അരിവാളും നക്ഷത്രവും
സുജാത എം. റൈ – താമര
സുഹറ അബ്ബാസ് അലി -കുട
13. കിനിംഗാര്‍
ദുര്‍ഗാദേവി ടി – ഓട്ടോറിക്ഷ
സവിത- വിളവെടുക്കുന്ന കര്‍ഷകന്‍
സുചിത്ര ബെളേരി- കൈ
3.തൃക്കരിപ്പൂര്‍ പഞ്ചായത്ത്
1.ആയിറ്റി
വി പി എം അബ്ദുല്‍ ഖാദര്‍ -കണ്ണട
അനില്‍കുമാര്‍ വി എം -താമര
മുത്തലിബ് നങ്ങാരത്ത് -ചുറ്റികയും അരിവാളും നക്ഷത്രവും
ശംസുദ്ദീന്‍ ആയിറ്റി -ഏണി
2. പേക്കടം
ഷൈമ എം -കൈ
സജിത കെ വി -താമര
കെ സുശീല -ചുറ്റികയും അരിവാളും നക്ഷത്രവും
3. തൃക്കരിപ്പൂര്‍ ടൗണ്‍
എം ബിജു -ചുറ്റികയും അരിവാളും നക്ഷത്രവും
ഇ ശശിധരന്‍ -എണി
സജിതാക്ഷന്‍ കെ – താമര
ടി സുമേഷ് -ഗ്യാസ് സിലിണ്ടര്‍
4. ഈയ്യക്കാട്
ബിന്ദു -താമര
രാധ കെ വി -ചുറ്റികയും അരിവാളും നക്ഷത്രവും
ലീന എ -കൈ
5. വൈക്കത്ത്
കെ കമലാക്ഷി -കൈ
കെ വി കാര്‍ത്ത്യായനി -ചുറ്റികയും അരിവാളും നക്ഷത്രവും
6. കോയോങ്കര
ശോഭ -താമര
സീത ഗണേഷ് – ചുറ്റുകയും അരിവാളും നക്ഷത്രവും
പി സുഷമ -കൈ
7. എടാട്ടുമ്മല്‍
പി വി അജിത -മണ്‍കലം
ആനന്ദവല്ലി ഇ എം -കൈ
ശ്രീജ പി വി -താമര
സ്മൃതി ടീച്ചര്‍ – ഗ്യാസ് സിലിണ്ടര്‍
8. തങ്കയം
എം ജുനൈദ് -കണ്ണട
ബാലകൃഷ്ണന്‍ -മണ്‍കലം
രജീഷ് ബാബു എം -കൈ
രാജീവന്‍ എ -താമര
9. കക്കുന്നം
യമുന -താമര
പി രേഖ – ബലൂണ്‍
സുജ എ കെ -മണ്‍കലം
10. തലിച്ചാലം
കെ എന്‍ വി ഭാര്‍ഗവി -ചുറ്റികയും അരിവാളും നക്ഷത്രവും
കെ വി സരോജിനി -കൈ
11. ഉളിയം
പി വി അജിത് കുമാര്‍ -കൈ
ഷിബിന്‍ ടിവി -താമര
സുധീഷ് എന്‍ -ചുറ്റികയും അരിവാളും നക്ഷത്രവും
12. ഒളവറ
പ്രസാദ് -കൈ
എം വി ഫദലുദ്ദീന്‍ ഹക്ക് – പൈനാപ്പിള്‍
എ പി മുഹമ്മദ് കുഞ്ഞി ഹാജി (എം കെ ഹാജി)-ത്രാസ്
രാജു സി കെ -താമര
13. ഉടുമ്പുന്തല
അബ്ദുള്‍ ഷുക്കൂര്‍ -ഏണി
അബ്ദുള്‍ ഹക്കീം -കണ്ണട
രാഘവന്‍ -താമര
കെ പി ഷിബു -മണ്‍കലം
14. തെക്കേ വളപ്പ്
വി കെ ബാവ -ഏണി
മാടമ്പില്ലത്ത് മുഹമ്മദ് -കപ്പും സോസറും
സമീര്‍ എം കെ പി -ക്രിക്കറ്റ് ബാറ്റ്
15. കൈക്കോട്ട് കടവ്
ആയിഷ എന്‍ -കെറ്റില്‍
സുനീറ വി പി -എണി
16. പൂവളപ്പ്
ഷെരീഫ എസ് എന്‍ -കപ്പും സോസറും
സൌദ -ഏണി
17. വള്‍വക്കാട്
വി പി പി നിയാസ്-മണ്‍കലം
എ കെ ഹാശിം -ഏണി
18. വയലോടി
സത്താര്‍ വടക്കുമ്പാട് -ഏണി
എം വി യൂസഫ് അലി-കപ്പും സോസറും
വിജു എ -താമര
19. ബീരിച്ചേരി
കെ തമ്പാന്‍ -ചുറ്റികയും അരിവാളും നക്ഷത്രവും
ഫായിസ് യു പി -ഏണി
മഹേഷ് കെ വി -താമര
20. മെട്ടമ്മല്‍
ഒ എം അജിത -കപ്പും സോസറും
ബബിത വി സി -താമര
സാജിത സഫറുള്ള -ഏണി
21. വെള്ളാപ്പ്
ജിജി സി – ചുറ്റികയും അരിവാളും നക്ഷത്രവും
ഫരീദ് ബീവി കെ എം – ഏണി
വസന്ത -താമര
4. വെസ്റ്റ് എളേരി പഞ്ചായത്ത്
1.പരപ്പച്ചാല്‍.
ഇ.ടി.ജോസ്-ചുറ്റികയും അരിവാളും നക്ഷത്രവും
മധു-താമര
കെ.ജെ.വര്‍ക്കി-കൈ
നജീബ്.പി.പി.-ആപ്പിള്‍
2. ഭീമനടി.
ആന്റണി ജോസഫ്-കൈ
ടി.വി.രാജീവന്‍-ചുറ്റികയും അരിവാളും നക്ഷത്രവും
വേലായുധന്‍-താമര
അബ്ദുള്‍ മജീദ്-ഓട്ടോറിക്ഷ
സജി എം ജോര്‍ജ് -മാങ്ങ
3.ചെന്നടുക്കം.
അഖില സി.വി.-ചുറ്റികയും അരിവാളും നക്ഷത്രവും
ലത വിനോദ്- കൈ
വിദ്യകെ. കെ.-ഫുട്‌ബോള്‍
4.എളേരി.
കെ.കെ.ലിസ്സി- കൈ
ശാന്തി കൃപ-ചുറ്റികയും അരിവാളും നക്ഷത്രവും
5.പുന്നക്കുന്ന്.
അജേഷ് അമ്പു- കൈ
ബി.രവി – ചുറ്റികയും അരിവാളും നക്ഷത്രവും
ഷിജു കണ്ണന്‍ -താമര
6.പ്ലാച്ചിക്കര.
ലില്ലിക്കുട്ടി -കൈ
ലിന്‍സി ജോസഫ്-രണ്ടില
7.നാട്ടക്കല്‍.
കെ.കെ.തങ്കച്ചന്‍- കൈ
പാട്ടത്തില്‍ മേഹനന്‍ നായര്‍-താമര
കെ.വി.സജി-ചുറ്റികയും അരിവാളും നക്ഷത്രവും
8.കരുവങ്കയം.
ജയഗോപാലന്‍ -താമര
ജെയിംസ് -കൈ
രാധാകൃഷ്ണന്‍ -കുടില്‍
എം.എം.രാജു -ചുറ്റികയും അരിവാളും നക്ഷത്രവും
9.പറമ്പ.
ടി.വി.അപ്പുക്കുട്ടന്‍ -താമര
ജോയി ജോസഫ് – കൈ
പ്രമോദ് മക്കാക്കോടന്‍ -കുട
കെ.പ്രമോദ്-മണ്‍കലം
10.ചട്ടമല.
ബിന്ദു സുരേഷ് -കൈ
ഓമന കുഞ്ഞിക്കണ്ണന്‍-ഫുട്‌ബോള്‍
കെ.കെ.ദീപ -ആപ്പിള്‍
11.കോട്ടമല.
എന്‍.സി.മാധവന്‍ -കൈ
സുഭാഷ് -താമര
സി.പി.സുരേശന്‍-ധാന്യക്കതിരും അരിവാളും
കെ.ഹരികൃഷ്ണന്‍ -ഓട്ടോറിക്ഷ
12.നര്‍ക്കിലക്കാട്.
ഗീത സുരേഷ് -കൈ
ബിന്ദു മുരളീധരന്‍ -ചുറ്റികയും അരിവാളും നക്ഷത്രവും
13.ഏച്ചിപ്പൊയില്‍.
മേരിക്കുട്ടി ജോസ് -ധാന്യക്കതിരും അരിവാളും
മോളിക്കുട്ടി പോള്‍ -കൈ
ലക്ഷ്മി-ഓട്ടോറിക്ഷ
14.മണ്ഡപം.
ഗിരിജ-കൈ
ശാന്ത ചന്ദ്രന്‍ -ഫുട്‌ബോള്‍
15.കമ്മാടം-
ആറില കണ്ടം ബഷീര്‍ -ക്യാമറ
മുഹമ്മദ് ഷരീഫ് എന്‍. -കൈ
കെ.ബി.സുരേഷ് ബാബു-താമര
16.മൗക്കോട്.
എം.വി.ലിജിന -കുട
ടി.വി.സിന്ധു -ചുറ്റികയും അരിവാളും നക്ഷത്രവും
17.പെരുമ്പട്ട
പി.സി. ഇസ്മായില്‍ -ഏണി
കെ.എസ്.സ്രീനിവാസന്‍ -ചുറ്റികയും അരിവാളും നക്ഷത്രവും
18.കുന്നുംകൈ.
സീമ -ചുറ്റികയും അരിവാളും നക്ഷത്രവും
റൈഹാനത്ത് ടീച്ചര്‍ -ഏണി