തിരുവനന്തപുരം സംസ്ഥാനത്തെ 27 തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 15 ഉം എൽ.ഡി.എഫ് 11 ഉം ബി.ജെ.പി ഒരു സീറ്റും നേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
യു.ഡി.എഫ് വിജയിച്ച വാർഡ്, സ്ഥാനാർത്ഥി, പാർട്ടി, ഭൂരിപക്ഷം എന്ന ക്രമത്തിൽ: തിരുവനന്തപുരം – പോത്തൻകോട് ബ്ലോക്ക്പഞ്ചായത്ത് – കണിയാപുരം – കുന്നുപുറം വാഹിദ് – ഐഎൻസി – 1056, ചെങ്കൽ ഗ്രാമപഞ്ചായത്ത് – മര്യാപുരം – സാംരാജ്. പി – ഐഎൻസി – 455, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് – നിലമാമൂട് – ഷിബുകുമാർ – ഐഎൻസി – 169, അമ്പൂരി ഗ്രാമപഞ്ചായത്ത് – തുടിയംകോണം – പി. രാജു – ഐഎൻസി – 149, പാങ്ങോട് ഗ്രാമപഞ്ചായത്ത് – അടപ്പുപാറ – അശ്വതി പ്രദീപ് – ഐഎൻസി – 190, കൊല്ലം – കുണ്ടറ ഗ്രാമപഞ്ചായത്ത് – റോഡ് കടവ് – അനിൽ കുമാർ സി – ആർ.എസ്.പി – 104, പത്തനംതിട്ട – നാറാണം മൂഴി ഗ്രാമപഞ്ചായത്ത് – കക്കുടുമൺ – ആനിയമ്മ അച്ഛൻകുഞ്ഞ് – ഐഎൻസി – 103, ഇടുക്കി – അടിമാലി ബ്ലോക്ക് പഞ്ചായത്ത് – കൊന്നത്തടി – അമ്പിളി സലിലൻ – ഐഎൻസി – 522, എറണാകുളം – മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് – പെരുമ്പിള്ളി – ജോളി ജോർജ്ജ് – ഐഎൻസി – 161, കളമശ്ശേരി മുനിസിപ്പാലിറ്റി – . ഉണിച്ചിറ – റ്റി. ആർ. വിനോദ് – ഐഎൻസി – 221, തൃശൂർ – കുഴൂർ ഗ്രാമപഞ്ചായത്ത് – കുഴൂർ – നീതാ കൃഷ്ണ – ഐഎൻസി – 118, പാലക്കാട് – ഷൊർണൂർ മുനിസിപ്പാലിറ്റി – ഷൊർണൂർ ടൗൺ – പ്രവീൺ – ഐഎൻസി – 392, പാലക്കാട് മുനിസിപ്പാലിറ്റി – . നരികുത്തി – റിസ്വാന – ഐ.യു.എം.എൽ – 87, മലപ്പുറം – നന്നംമുക്ക് ഗ്രാമപഞ്ചായത്ത് – പെരുമ്പാൾ – സാഹിറ – ഐഎൻസി – 23, കോഴിക്കോട് – കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് – പൂവാട്ടുപറമ്പ് – നസീബ റായ് – ഐഎൻസി 905.
എൽ.ഡി.എഫ് വിജയിച്ചവ: തിരുവനന്തപുരം – തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് – മണമ്പൂർ – അഡ്വ. എസ്. ഷാജഹാൻ – സിപിഐ(എം) – 1921, പോത്തൻകോട് ഗ്രാമപഞ്ചായത്ത് – മണലകം – എൻ. രാജേന്ദ്രൻ – സി.പി.ഐ – 27, കൊല്ലം – കുളക്കട ഗ്രാമപഞ്ചായത്ത് – മലപ്പാറ – സുനിൽ കുമാർ – സിപിഐ(എം) – 198, പാലക്കാട് – പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് – മുന്നൂർക്കോട് നോർത്ത് – രതിമോൾ – സിപിഐ(എം) – 34, തെങ്കര ഗ്രാമപഞ്ചായത്ത് – മണലടി – സി.എച്ച്. ഷനൂബ് – എൽഡിഎഫ് (സ്വതന്ത്രൻ) – 270, പല്ലശ്ശന ഗ്രാമ പഞ്ചായത്ത് – മഠത്തിൽക്കളം – കെ.കെ.യശോദ – സിപിഐ(എം) – 54, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് – . പുലയമ്പാറ – മീന. വി – സിപിഐ(എം) – 99, മലപ്പുറം – മങ്കട ഗ്രാമപഞ്ചായത്ത് – കോഴിക്കോട്ടു പറമ്പ് – സി. പി. നസീറ – സിപിഐ – 357, കോഴിക്കോട് – കോട്ടൂർ ഗ്രാമ പഞ്ചായത്ത് – പടിയക്കണ്ടി – അനിത പാറക്കുന്നത്ത് – സിപിഐ(എം) – 255, മേലടി ബ്ലോക്ക് പഞ്ചായത്ത് – തിക്കോടി – സുനിത. വി.എം – സിപിഐ(എം) – 700, കാസർഗോഡ് – ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് – കാരക്കാട് – സരസ്വതി. എ.റ്റി – സിപിഐ(എം) 399.
തിരുവനന്തപുരം – കാരോട് ഗ്രാമപഞ്ചായത്ത് – കാന്തള്ളൂർ – കെ.പ്രമോദ് – ബി.ജെ.പി – 34.