ലിഗയുടെ മരണം : അന്വേഷണം വെല്ലുവിളിയാണെന്ന് ഡിജിപി

214

തിരുവനന്തപുരം : വി​ദേ​ശ​വ​നി​ത ലി​ഗ​യു​ടെ മ​ര​ണ​വുമായി ബന്ധപ്പെട്ട കേസ് അന്വേഷണം ശരിയായ ദിശയിലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. എല്ലാവിധ പരിശോധനകളും നടത്തും. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ അഭിപ്രായം തേടി മാത്രമേ അന്തിമ നിഗമനത്തിലെത്തൂ. ഐജിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും ഡിജിപി അറിയിച്ചു. മുന്‍വിധിയോടെ പ്രതികരിക്കാനില്ല. അന്വേഷണം അഭിമാനപ്രശ്‌നം കൂടിയാണെന്നും വെല്ലുവിളിയാണെന്നും ഡിജിപി പ്രതികരിച്ചു.

NO COMMENTS