ശബരിമല സ്ത്രീപ്രവേശനം ; ഡിജിപി മുഖ്യമന്ത്രിയെ കണ്ടു

202

തിരുവനന്തപുരം : ശബരിമല സ്ത്രീപ്രവേശനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രിയെ കണ്ടു. ശബരിമല വിധി നടപ്പാക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യുവാനാണ് ഡിജിപി മുഖ്യമന്ത്രിയെ കണ്ടത്.

NO COMMENTS